1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. market, Sensex, India, Nifti

വിപണിയില്‍ ഇടിവ്

വിപണി
തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണിയില്‍ ഇടിവ്. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 86.50 പോയിന്റ് നഷ്ടത്തില്‍ 24,290.38ലും ദേശീയ സൂചിക നിഫ്റ്റി 26.90 പോയിന്റ് ഇടിഞ്ഞ് 7,248.60ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.