1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Mumbai, Sensex, Market, nifty

വിപണിയില്‍ മുന്നേറ്റം

വിപണി
ഏതാനും വ്യാപാര ദിനങ്ങളായി നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ചൊവ്വാഴ്ചയും മുന്നേറ്റം. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 25.74 പോയിന്റ് നേട്ടത്തില്‍ 24,388.79ലും ദേശീയ സൂചിക നിഫ്റ്റി 12.80 പോയിന്റ് മുന്നേറി 7,276.35ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.