മുംബൈ|
Last Modified ചൊവ്വ, 20 മെയ് 2014 (16:33 IST)
ഏതാനും വ്യാപാര ദിനങ്ങളായി മികച്ച നേട്ടമുണ്ടാക്കുന്ന ഇന്ത്യന്‍ വിപണി ചൊവ്വാഴ്ച കാര്യമായ ചലനമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു.
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 13.83 പോയിന്റ് നേട്ടത്തില്‍ 24,376.88ലും ദേശീയ സൂചിക നിഫ്റ്റി 11.95 പോയിന്റ് മുന്നേറി 7,275.50ലുമെത്തി.