1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Jio Phone 2

2,999 രൂപക്ക് ജിയോയുടെ പുതിയ ഫോൺ വിപണിയിലെത്തുന്നു

വാർത്ത
ജിയോ ഫോൺ 2 എന്ന് പേരിട്ടിരിക്ക്കുന്ന ജിയോയുടെ പുതിയ ഫോൺ ആഗസ്റ്റ് 5 അഞ്ചിന് വിപണിയിലെത്തും. 2,999 ജിയോ ഫോൺ 2 വിന്റെ വില. റിലയൻസ് ഇൻ‌ഡസ്ട്രീസിന്റെ 41ആം വാർഷിക പൊതുഒയോഗത്തിലാണ് മുകേഷ് അമ്പാനി ജിഒയോ ഫോൺ 2വിനെ അവതരിപ്പിച്ചത്. 
 
ജിയോ ജിയോ ആദ്യം പുറത്തിറക്കിയ ഫോണിൽ നിന്നും പുതിയ ഫോണിലേക്ക് മാറാൻ നിലവിലെ ഉപഭോക്താക്കൾക്ക് അവസരവും ൻലകുന്നുണ്ട്. ജൂലൈ ഒന്നു മുതൽ ആരംഭിച്ചിറ്റുള്ള മൺസൂൺ ഹങ്കാമ എന്ന ഓഫറിലൂടെ നിലവ്ലെ ഉപഭോക്തക്കൾക്ക് ജിയോ ഫോൺ 2 വിലേക്ക് ചുവടു മാറാം 
 
വാട്സാപ്പ്, ഫെയ്സ്ബുക്ക്, യുട്യൂബ് എന്നിവ പുതിയ ജിയോ ഫോൺ 2 വിൽ ലഭ്യമാക്കിയിട്ടുണ്ട്. 10 കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ്  ജിയോ ഫോൺ 2 വിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 
 
About Writer
Sumeesh
അടുത്ത ലേഖനം
‘അഭിമന്യുവിനെ വധിച്ചത് 15 അംഗ സംഘം; കൊല നടത്തിയത് കറുത്ത ഫുൾകൈ ഷർട്ട് ധരിച്ചയാള്‍, അക്രമികള്‍ രണ്ട് തവണ ക്യാമ്പസ്‌ പരിസരത്തെത്തി’ - എഫ്ഐആർ റിപ്പോര്‍ട്ട് പുറത്ത്