അനുബന്ധ വാര്‍ത്തകള്‍
- എല്‍ 2ന് ശേഷം പൃഥ്വിരാജിന്റെ നാലാമത്തെ സംവിധാന ചിത്രം എപ്പോള്‍? എമ്പുരാന് പ്രഖ്യാപനം ഇന്ന്
- മലയാളികളുടെ പ്രിയ താരങ്ങള്‍, പുതുവത്സരാശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും
- 'എമ്പുരാന്' അപ്ഡേറ്റ് ? ഇനി മണിക്കൂറുകള്‍ മാത്രം, യൂട്യൂബ് ലിങ്കുമായി ആന്റണി പെരുമ്പാവൂര്‍
- Onam Holidays: ഇത്തവണ ഓണത്തിനു എത്ര ദിവസം അവധി കിട്ടും? അറിയേണ്ടതെല്ലാം
- ആസാദി കാ അമൃത് മഹോത്സവം: തിരംഗ യാത്ര ഗവര്‍ണര്‍ ഫ്ളാഗ് ഇന്‍ ചെയ്തു
സ്വർണവിലയിൽ ഇന്നും ഇടിവ്
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 38,320ൽ എത്തി. ഇന്നലെയും സ്വർണവില കുറഞ്ഞിരുന്നു. 120 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിലയിൽ കുറവുണ്ടായത്.
കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളിൽ സ്വർണവില കുത്തനെയുയർന്നിരുന്നു. വിപണി അവധിയായിരുന്ന കഴിഞ്ഞ ശനി,ഞായർ,തിങ്കൾ ദിവസങ്ങളിൽ 38,520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില.