സ്വർണവില കുറഞ്ഞു

അഭിറാം മനോഹർ| Last Modified വെള്ളി, 10 ജൂണ്‍ 2022 (16:34 IST)
രണ്ടുദിവസം വർധന രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയാണ്. ഗ്രാം വില 20 രൂപ താഴ്ന്ന് 4775 ആയി.

കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ 280 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :