1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ESZ protest in kerala

പരിസ്ഥിതിലോലപ്രദേശം: 23 വനമേഖലകളിൽ ഇളവ് തേടി കേരളം, സംസ്ഥാനത്ത് കനത്ത പ്രതിഷേധം

പരിസ്ഥിതിലോലപ്രദേശം
പരിസ്ഥിതിലോലപ്രദേശം നിര്ണയിക്കുമ്പോൾ വന്യജീവിസങ്കേതങ്ങളും ദേശീയോദ്യാനങ്ങളും കടുവാസങ്കേതങ്ങളുമടക്കം 23 പ്രത്യേകവനമേഖലകൾക്ക് ചുറ്റും ഇളവ് വേണമെന്ന് കേരളം. സംസ്ഥാനത്ത് 24 വനമേഖലകളാണ് ഈ ഗണത്തിലുള്ളത്.
 
ആകെയുള്ള 24 ജനവാസമേഖലകളിൽ മതികെട്ടാൻ കൊലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാനത്തിന് എതിർപ്പില്ല. മറ്റ് 23 വനമേഖലകളിലാണ് ഇളവ് വേണ്ടത്. ഇതിൽ 16 പ്രദേശങ്ങൾ വനമേഖലയോട് ചേർന്ന ചെറുപട്ടണങ്ങളോ ജനവാസകേന്ദ്രങ്ങളോ ആണ്.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി, സാഹിത്യകാരൻ വി ആർ സുധീഷിനെതിരെ കേസ്