അനുബന്ധ വാര്‍ത്തകള്‍
- ശബരിമലയിൽ തങ്ങൾക്കെതിരെ സംസാരിച്ചവരെ സാമൂഹികമായി ഇല്ലാതാക്കാൻ ആർ എസ് എസ് ശ്രമമോ ?
- അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു പോകുന്നു ? ചുവന്ന ആകാശത്തിലൂടെ പരന്നൊഴുകി സിഗരറ്റ് പോലൊരു രൂപം !
- 17കാരനെ വിവാഹം കഴിച്ച് കൂടെക്കൂട്ടി, ഒരു കുഞ്ഞിനും ജൻമം നൽകി; ഒടുവിൽ 22കാരിക്ക് കിട്ടിയത് ജയിൽ വാസം !
- വെള്ളത്തിനടിയിലൂടെ ബുള്ളറ്റ് ട്രെയിൻ ! സഞ്ചാരികൾക്ക് അവിസ്മരണീയ കാഴ്ചയൊരുക്കാൻ തയ്യാറെടുത്ത് ചൈന
- ‘നിങ്ങളുടെ തകര്‍ച്ച ആഘോഷിക്കപ്പെടുന്നതിന് കാരണം ഇത്’; ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പരിഹസിച്ച് ഗവാസ്കര്‍ രംഗത്ത്
യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻപാത, സാധ്യത പഠിക്കാനൊരുങ്ങി യു എ ഇ
അബുദബി: യു എ ഇയിൽ നിന്നും ഇന്ത്യയിഒലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻ സർവീസ് ആരംഭികുന്നതിനെക്കുറിച്ച് പഠനം നടത്താൻ ഒരുങ്ങൂകയാണ് യു എ ഇ. യു എ ഇയിലെ ഷുജൈറ തുറമുഖത്തുനിന്നും മുബൈലേക്ക് കടിലൂടെ അതിവേഗ ട്രെയിൻ സർവീസിന്റെ സാധ്യതാ പഠനം നടത്തുമെന്ന് യുഎഇ ഉപദേശക സമിതി മേധാവി അബ്ദുള്ള അല്‍ സിഹി വ്യക്തമാക്കി
അബുദാബിയില്‍ നടക്കുന്ന യുഎഇ-ഇന്ത്യ സംയുക്ത നിക്ഷേപക സമിതിയില്‍ വെച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2000 കിലോമീറ്റർ ധൈർഖ്യമുള്ള പാതയുടെ സാധ്യതയാണ് പഠിക്കുന്നത്.
ഇന്ത്യയും യു എ ഇയുമായുമുള്ള സൌഹൃദവും വ്യാപാര ബന്ധവും ഇത്തരമൊരു റെയിൽ പാതവരുന്നതോടെ കൂടുതൽ മെച്ചപ്പെടും.
ഇന്ത്യയിൽ നിന്നും യു എ ഇയിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനും യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് എണ്ണ എത്തികുന്നതിനും ഈ പാത ഉപകരിക്കും എന്ന് അബ്ദുള്ള അൽ സിഹി വ്യക്തമാക്കി. അമേരിക്കയിലേക്കും കാനഡയിലേക്കും സമാനമായ രീതിയിൽ ട്രെയിൻ സർവീസ് നടത്താൻ ചൈന പദ്ധതിയിടുന്നുണ്ട്.