2013ല്‍ പോക്കറ്റും മനസ്സും കീഴടക്കിയ ഇലക്ട്രോണിക് ഉപകരണങ്ങളും സ്മാര്‍ട്ഫോണുകളും ആപ്പുകളും

PRO
ലൂമിയ 1520- 6 ഇന്‍ഞ്ച് ഫുള്‍എച്ച്ഡി 1080 പിക്സല്‍ സ്ക്രീനാണ് നല്‍കുന്നത്. 20 എംപി പ്യൂവര്‍ വ്യൂ ക്യാമറയാണ് ഇതില്‍ ഉള്ളത്. ക്വാഡ് കോര്‍ സ്നാപ്ഡ്രാഗണ്‍ പ്രോസസ്സറാണ് ഇതിലുള്ളത്.

2ജിബി റാം, 32ജിബി വര്‍ദ്ധിപ്പിക്കാവുന്ന ശേഖരശേഷി, 3,400എംഎഎച്ച് ബാറ്ററി എന്നീ പ്രത്യേകതകളും ഉണ്ട്.

WEBDUNIA|
അടുത്തപേജില്‍- വിപണി പിടിച്ച ഈ മൊബൈലും...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :