സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 22,320 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് ഇപ്പോള്‍ 2790 രൂപയാണ്. വെള്ളിയാഴ്ച പവന് 22,480 രൂപയിലും ഗ്രാമിന് 2810 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്....