സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലത്തെ രൂപയായ 23,040ആണ് ഇന്നും ഒരു പവന്‍ സ്വര്‍ണത്തിന്. ഗ്രാമിന് 2,880 രൂപയുമാണ്.

ഈയാഴ്ച 23,360 രൂപ വരെയായി ഉയര്‍ന്ന പവന്‍ ബുധനാഴ്ചയാണ് 23,040 രൂപയിലേക്ക് താഴ്ന്നത്. അന്തരാഷ്ട്ര വിപണിയില്‍ വില താഴ്ന്നു. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 6.70 ഡോളറാണ് താഴ്ന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :