സ്വര്‍ണവില കൂടി

കൊച്ചി| WEBDUNIA|
PRO
സ്വര്‍ണവില കൂടി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വെള്ളിയാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന് 23,200 രൂപയും ഗ്രാമിന് 2,900 രൂപയുമാണ് വില.

24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില. ആഗോള വിപണിയിലെ വിലവര്‍ധനയും രൂപയയുടെ വിലയിടിവുമാണ് സ്വര്‍ണവില വര്‍ധനയ്ക്കിടയാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :