1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Sensex, Nifty, Mumbai, India

വിപണിയില്‍ ഇടിവ്

വിപണി
കഴിഞ്ഞ വ്യാപാര ദിനം കാര്യമായ ചലനമില്ലാതെ അവസാനിച്ച ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ച ഇടിവ്. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 53.31 പോയിന്റ് നഷ്ടത്തില്‍ 24,502.78ലും ദേശീയ സൂചിക നിഫ്റ്റി 7.50 പോയിന്റ് ഇടിഞ്ഞ് 7,322.15ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.