1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Mumbai, Nifty, Sensex, Bombay

വിപണി നേട്ടമുണ്ടാക്കി

വിപണി
തിങ്കളാഴ്ച മികച്ച മുന്നേറ്റത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നേരിയ നേട്ടമുണ്ടാക്കി. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 41.23 പോയിന്റ് മുന്നേറി 22,445.12ലും ദേശീയ സൂചിക നിഫ്റ്റി 4.55 പോയിന്റ് നേട്ടത്തില്‍ 6,699.35ലുമെത്തി. 
 
ഒരു വേള സെന്‍സെക്സ് 100 പോയിന്റിലേറെ മുന്നേറിയിരുന്നു. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.