വിപണിയില്‍ നേട്ടം

മുംബൈ| Last Modified ചൊവ്വ, 13 മെയ് 2014 (09:58 IST)
തിങ്കളാഴ്ച കൈവരിച്ച റെക്കോര്‍ഡ് നേട്ടത്തിന് കുതിപ്പേകി ചൊവ്വാഴ്ചയും വിപണില്‍ നേട്ടത്തോടെ തുടക്കം.

മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 255.58 പോയിന്റ് മുന്നേറി 23,806.58ലും ദേശീയ സൂചികയായ നിഫ്റ്റി 75.85 പോയിന്റ് നേട്ടവുമായി 7090.20 ത്തിലുമാണ് മുന്നേറുന്നത്. തിങ്കളാഴ്ചയാണ് ആദ്യമായി നിഫ്റ്റി 7000 പിന്നിട്ടത്. കഴിഞ്ഞ ദിവസം 556 സെന്‍സെക്സ് പോയിന്റ് മുന്നേറിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :