ചരിത്രം കുറിച്ച് ഓഹരി വിപണി: നിഫ്റ്റി 7,000 കടന്നു

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (14:03 IST)
ഓഹരി വിപണി പുതിയ ഉയരത്തിലേക്ക്. നിഫ്റ്റി 7,000 മുകളിലെത്തി. ചരിത്രത്തിലാദ്യമായാണ് നിഫ്റ്റി നിഫ്റ്റി 6000നു മുകളിലെത്തുന്നത്.

തിങ്കളാഴ്ച സെന്‍സെക്‌സ് 338.67 പോയിന്റ് ഉയര്‍ന്ന് 23,332.90ലും നിഫ്റ്റി 6,952.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്. രൂപ എട്ട് പൈസ ഉയര്‍ന്ന് 59.96ലാണ് വിനിമയം ആരംഭിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :