തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ ഓഹരിവിപണി മുന്നേറുന്നു

മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 12 മെയ് 2014 (09:51 IST)
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നതിന്റെ ആവേശം ഓഹരി വിപണിയിലും പ്രതിഫലിച്ചു.

ബോംബെ സൂചിക സെന്‍സെക്സ് 400 പോയിന്റ് ഉയര്‍ന്ന് 23,​393ലാണ് വ്യാപാരം നടത്തുന്നത്.

ദേശീയ ഓഹരി സൂചികയായ 115 പോയിന്റ് ഉയര്‍ന്ന് 6968ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കാണ് ഓഹരി വിപണിയെ മുന്നോട്ട് നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :