ഓഹരി വിപണി കുതിക്കുന്നു

മുംബൈ| jibin| Last Modified വെള്ളി, 16 മെയ് 2014 (12:25 IST)
നരേന്ദ്ര മോഡി സര്‍ക്കാരില്‍ കണ്ണും നട്ടിരുന്ന ഓഹരി വിപണിയില്‍ ഇന്ന് വന്‍ മുന്നേറ്റം. നരേന്ദ്ര മോഡിയുടെ വരവാണ് ഇന്ത്യന്‍ വിപണിയില്‍ കുതിപ്പിന് കാരണമായത്.

ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 81.65 പോയിന്റ് നേട്ടത്തില്‍ 23,896.77ലും ദേശീയ സൂചിക നിഫ്റ്റി 19.35 പോയിന്റ് മുന്നേറി 7,128.10ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :