കൊച്ചി|
jibin|
Last Modified വെള്ളി, 16 മെയ് 2014 (09:35 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പ് പുറത്ത് വരുന്നയുടന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടക്കും. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വരവാണ് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം മറിച്ചായാല്‍ ഓഹരി വിപണി വന്‍ നഷ്‌ടത്തിലേക്ക് മറിയും. സെന്‍സെക്‌സ് ഒറ്റ ദിവസം കൊണ്ട് ആയിരം പോയിന്റ് വരെ താഴെ വീഴാനുള്ള സാദ്ധ്യതകള്‍ പോലുമുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു.