അനുബന്ധ വാര്‍ത്തകള്‍
- റഷ്യ സ്വതന്ത്രമാക്കിയ പ്രവിശ്യകൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക
- സംഘർഷം യുദ്ധത്തിലേക്ക്! യുക്രെയ്ൻ റഷ്യ വിഷയത്തിൽ യുഎൻ അടിയന്തിരയോഗം ചേരുന്നു
- യുക്രെയ്ന്റെ കിഴക്കൻ വിമതപ്രദേശങ്ങൾ സ്വതന്ത്രമാക്കി റഷ്യ, സൈന്യത്തെ അയച്ചു
- യുക്രെയ്ൻ ഷെല്ലാക്രമണം, സൈനിക പോസ്റ്റ് തകർന്നതായി റഷ്യ: യൂറോപ്പ് വീണ്ടും യുദ്ധഭീതിയിൽ
- സ്മോൾ ക്യാപ് ഓഹരികളിൽ 2 ശതമാനം തകർച്ച, സെൻസെക്സ് 150 പോയന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
യുക്രെയ്ൻ-റഷ്യ സംഘർഷം: സെൻസെക്സിൽ 984 പോയന്റ് നഷ്ടം
യുക്രെയ്നിലെ റഷ്യൻ നടപടിയിൽ തകർന്നടിഞ്ഞ് ഓഹരിവിപണി. തുടർച്ചയായ നാലാം ദിനത്തിലാണ് വ്യാപാരം തകർച്ചയോടെ ആരംഭിക്കുന്നത്.ചൊവാഴ്ച സൂചികകള്‍ രണ്ടുശതമാനത്തോളം നഷ്ടംനേരിട്ടു. നിഫ്റ്റി 17,100ന് താഴെയെത്തി.
സെന്‍സെക്സ് 984 പോയന്റ് താഴ്ന്ന് 56,699ലും നിഫ്റ്റി 281 പോയന്റ് നഷ്ടത്തില്‍ 16,925ലുമാണ് വ്യാപാരം ആരംഭിച്ചത്.ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും രണ്ടുശതമാനത്തോളം നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അടുത്ത ലേഖനം