സൈന നെഹ്‌വാള്‍ പുറത്തായി; സിന്ധുവിന് ജയം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 26 ഏപ്രില്‍ 2013 (12:35 IST)
PRO
ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ് വാള്‍ ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാസിംഗിള്‍സില്‍ നിന്നും പുറത്തായി. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യൂ ഹഷിമോട്ടോയോട് സൈന പരാജയപ്പെട്ടത്.

സീഡില്ലാത്ത ജപ്പാന്‍ താരം മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ ആദ്യ സെറ്റും മൂന്നാം സെറ്റും നേടിയാണ് സൈനയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-13, 12-21, 20

വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടില്‍ ജയിച്ചു. ചൈനയുടെ യു സുന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ ആദ്യസെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് താരം ജയം സ്വന്തമാക്കിയത്.

പുരുഷ സിംഗിള്‍സില്‍ എച്ച് എസ് പ്രാണോയി മുന്‍ ഒളിംപിക് ചാമ്പ്യനായ ഇന്തോനേഷ്യന്‍ താരം തൗഫിക് ഹിദായതിനെ നേരിട്ട സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍ 26-24,


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :