മയാമി ഓപ്പണ്‍: കിരീടം സെറീന വില്യംസിന്

മയാമി| WEBDUNIA| Last Modified ഞായര്‍, 31 മാര്‍ച്ച് 2013 (13:25 IST)
PRO
മയാമി ഓപ്പണ്‍ എടിപി ടെന്നീസ് ടൂര്‍ണമെന്‍റ് വനിത വിഭാഗം സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പര്‍ താരം വില്യംസിന്. ആറാം തവണയാണ് കിരീടം സെറീന സ്വന്തമാക്കുന്നത്.

ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവയെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 4-6, 6-3, 6-0.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :