അടുത്ത വര്‍ഷം നടക്കാനിനിര്‍ക്കുന്ന ലണ്ടന്‍ ഒളിമ്പിക്സില്‍ മല്‍സരിക്കാന്‍ ഇന്ത്യന്‍ നീന്തല്‍ താരം വീര്‍ധവാല്‍ ഖാഡെ യോഗ്യത നേടി. ഷാന്‍ഹായിയില്‍ നടക്കുന്ന ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ 50.34 സെക്കന്‍ഡില്‍ എത്തിയാണ് ഖാഡെ ലോകകപ്പിന് യോഗ്യത നേടിയത്.
എന്നാല്‍ ഖാഡെയ്ക്കു സെമിയില്‍ എത്താനായില്ല. 105 പേര്‍ മല്‍സരിച്ചതില്‍ നാല്‍പ്പത്തിയൊന്നാം സ്ഥാനത്താണ് ഖാഡെ
നേരത്തേ 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ ഇന്ത്യയുടെ സന്ദീപ് സെജ്വാളും ലോകകപ്പ് യോഗ്യത കണ്ടെത്തിയിരുന്നു.