ലീ ചോംഗ് വേയ്ക്ക് കിരീടം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 8 ഏപ്രില്‍ 2014 (16:18 IST)
PRO
PRO
ഇന്ത്യന്‍ ഓപ്പണ്‍ ബ്ഡ്മിന്റണ്‍ കിരീടം മലേഷ്യന്‍ താരം ലീ ചോംഗ് വേയ്ക്ക്. 55 മിനിട്ട് നീണ്ട ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ ലീ ചോംഗ് രണ്ടാം റാങ്കുകാരനായ ചൈനയുടെ ബന്‍ ലോംഗിനെയാണ് പരാജയപെടുത്തിയത്. ലീ ചോംഗ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. 21-13, 21-17 ന് ആയിരുന്നു മലേഷ്യന്‍ താരത്തിന്റെ ഉജ്വല വിജയം.

ഡെന്‍മാര്‍ക്കിന്റെ ജൊവാക്കിം ഹീല്‍സണ്‍-ക്രിസ്റ്റീന സഖ്യത്തിനാണ് മിക്‌സഡ് കിരീടം. സ്വന്തം നാട്ടുകാരിയായ ലീ ഷെറുയിലെ 22-20, 21-19ന് തോല്‍പ്പിച്ച് വനിതാ വിഭാഗത്തില്‍ ചൈനയുടെ ഷിക്‌സിയാന്‍ വാംഗ് ജേതാവായി. ഡബിള്‍സില്‍ ചൈനയുടെ യുവാംതിംഗ് താംഗ്-യാംഗ് യു സഖ്യവും, പുരുഷ ഡബിള്‍സില്‍ ഡെന്‍മാര്‍ക്കിന്റെ മത്യാസ്ബോ-മോഗന്‍ സെന്‍ സഖ്യവും ജേതാക്കളായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :