റോബര്‍ട്ടോ മാന്‍സീനി ഇനി തുര്‍ക്കി ക്ലബ്ബിന്റെ മാനേജര്‍

ലണ്ടന്‍| WEBDUNIA|
PRO
ഒരു സീസണില്‍ 45 ലക്ഷം യുറോക്ക് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ പരിശീലകന്‍ റോബര്‍ട്ടോ മാന്‍സീനി തുര്‍ക്കി ക്ലബ്ബ് ഗലെറ്റ്സരെയുടെ മാനേജരായി ചുമതലയേറ്റു.

ചാംപ്യന്‍സ് ലീഗിലെ യുവന്‍റസിനെതിരായ മത്സരമാകും മാന്‍സീനിയുടെ കീഴിലെ ഗലെറ്റ്സരെയുടെ ആദ്യ പോരാട്ടം.

ഒരു സീസണില്‍ 45 ലക്ഷം യുറോക്കാണ് മാന്‍സീനി ടീമുമായി കരാറൊപ്പിട്ടത്. മൂന്നര വര്‍ഷത്തോളം സിറ്റിയുടെ പരിശീലകനായിരുന്ന മാന്‍സീനിയെ കഴിഞ്ഞ മേയിലാണ് ക്ലബ്ബ് പുറത്താക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :