മഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് പ്രീമിയര്‍ ലീഗില്‍ റയല്‍ മഡ്രിഡ് 1-0ന് മലഗായെ തോല്‍പിച്ചു. പോയിന്റ് നിലയില്‍ ഒന്നാമതുള്ള റയല്‍ ഈ സീസണില്‍ തുടര്‍ച്ചയായി മുപ്പതാമത്തെ കളിയിലാണു തോല്‍വിയറിയാതെ കുതിക്കുന്നത്.