മെസി ബാഴ്സലോണയില്‍ 2018 വരെ

ബാഴ്സലോണ| WEBDUNIA|
PRO
ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണയുമായി കരാര്‍ പുതുക്കി. പുതിയതായി ഒപ്പിട്ട കരാര്‍ പ്രകാരം 2018 ജൂണ്‍ 30 വരെ മെസി ബാഴ്സയില്‍ തുടരും. 2016 വരെയായിരുന്നു മുന്‍ കരാര്‍.

ബാഴ്സ അധികൃതരാണു കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. മെസി, സാവി ഫെര്‍ണാണ്ടസ്, കാര്‍ലോസ് പിയര്‍ എന്നിവര്‍ കരാര്‍ പുതുക്കാന്‍ സന്നദ്ധരാണെന്നു കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :