സ്പാനിഷ് കപ്പ് : എതിരില്ലാത്ത അഞ്ചു ഗോളിന് ക്വാര്‍ട്ടറില്‍

മാഡ്രിഡ്| WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (10:25 IST)
PRO
സ്പാനിഷ് കപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാംപാദ മത്സരത്തില്‍ കൊറഡോവയെയാണു ബാഴ്സലോണ് പരാജയപ്പെടുത്തിയത്.

എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണു ബാഴ്സയുടെ തകര്‍പ്പന്‍ വിജയം. പതിനേഴാം മിനിറ്റില്‍ അല്‍സഞ്ചര്‍ ആദ്യ ഗോള്‍ സ്വന്തമാക്കി.

തുടര്‍ന്ന് ഇരുപ്പത്തിയൊന്നാം മിനിറ്റിലും ഇരുപ്പത്തിയാറാം മിനിറ്റിലും ഡേവിഡ് വില്ല ഗോള്‍ മൂന്നിലേക്ക് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ സാഞ്ചസിന്‍റെ ഗോളുകളോടെ ബാഴ്സ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :