മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ്: ഭൂപതി-ബൊപ്പണ്ണ ക്വാര്‍ട്ടറില്‍

മാഡ്രിഡ്| WEBDUNIA|
PRO
മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന്‍ ബൊപ്പണ്ണ ക്വാര്‍ട്ടറിലെത്തി.

അര്‍ജന്റീനയുടെ യുവാന്‍ മൊണാക്കോ-ഹൊറാസിയോ ജോഡിയെ തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. പോയിന്റ് നില 6-3, 3-6, 10-5.

അതേസമയം ലിയാന്‍ഡര്‍ പേസിന്റെയും സാനിയ മിര്‍സയുടെയും ടീമുകള്‍ പ്രീക്വാര്‍ട്ടറില്‍ തോറ്റു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :