ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സില്‍ മലയാളി താരം ദിജു വലിയ വീട്ടിലുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതായി വനിതാ താരം ജ്വാല ഗുട്ട. അടുത്ത ടൂര്‍ണമെന്റ് മുതല്‍ മനു അത്രിയായിരിക്കും ജ്വാലയുടെ പങ്കാളി...