ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച കളിക്കാരന്‍

മാഡ്രിഡ്| WEBDUNIA|
PRO
റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്ലകളിക്കാരന്‍ എന്നതിലുപരി നല്ല മനുഷ്യന്‍ കൂടിയാണെന്ന് ബാഴ്സ താരം ജെറാള്‍ഡ് പിക്വെ.

ഫുട്ബോള്‍ മേഖലയില്‍ പലര്‍ക്കും റൊണാള്‍ഡോയോട് അസൂയയാണ്. കാരണം അയാള്‍ സുന്ദരനും പണക്കാരനും മികച്ച കളിക്കാരനുമാണ്. അദ്ദേഹത്തെ പോലെ ഒരു മികച്ച ഫുട്ബോളറെ താന്‍ കാണ്ടിട്ടില്ലെന്നും പിക്വെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :