ലണ്ടന്‍|
WEBDUNIA|
Last Modified ചൊവ്വ, 25 ഫെബ്രുവരി 2014 (15:29 IST)
PRO
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്വാന്‍സീസിറ്റിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്പിച്ച് (4-3) ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
ഒന്നാംപകുതിയില്‍ 3-2 ന് മുന്നിട്ടു നിന്ന ലിവര്‍പൂളിന് ഡാനിയല്‍ സ്റ്ററിഡ്ജിന്റെയും (3, 26) ജോര്‍ഡന്‍ ഹെന്‍ഡേഴ്‌സ (20, 74) ന്റെയും ഇരട്ട ഗോളുകളാണ് വിജയം സമ്മാനിച്ചത്. സ്വാന്‍സീയ്ക്കുവേണ്ടി വില്‍ഫ്രീഡ് ബോണി രണ്ടും (2, 47) ജോന്‍ജോ ഷെല്‍വി (23) ഒന്നും ഗോളടിച്ചു.