ആഴ്‌സനല്‍ ലിവര്‍പൂളിനെ തകര്‍ത്തു

ലണ്ടന്‍| WEBDUNIA| Last Modified ചൊവ്വ, 18 ഫെബ്രുവരി 2014 (10:17 IST)
PRO
എഫ്എ കപ്പില്‍ ആഴ്‌സനല്‍ ലിവര്‍പൂളിനെ 2-1 ന് തോല്‍‌പ്പിച്ചു. പ്രീമിയര്‍ ലീഗില്‍ ലിവര്‍പുളിനോടേറ്റ നാണംകെട്ട തോല്‍വിക്കുള്ള മധുരപ്രതികാരമാണ് ഈ വിജയം.

ലിവര്‍പൂളിനെ തോല്‍‌പ്പിച്ച ആഴ്‌സനല്‍ ഇംഗ്ലീഷ് കപ്പിന്റെ ക്വാര്‍ട്ടറിലെത്തി. അലക്‌സ് ഒക്‌സലെയ്ഡ് ചേമ്പര്‍ലെയ്ന്‍(16), ലൂക്കാസ് പൊഡോള്‍സ്‌കി(47) എന്നിവര്‍ നേടിയ ഗോളുകളാണ് ആഴ്‌സനലിന് വിജയമൊരുക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :