ചര്‍ച്ചില്‍- ഈസ്റ്റ്ബംഗാള്‍ സമനിലയില്‍

കൊല്‍ക്കത്ത| WEBDUNIA| Last Modified ബുധന്‍, 19 ഫെബ്രുവരി 2014 (12:21 IST)
PRO
ഐ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെതിരെ ഈസ്റ്റ്ബംഗാളിന് ഗോള്‍രഹിത സമനില.

19 പോയന്റ് നേടിയ ഈസ്റ്റ് ബംഗാള്‍ പട്ടികയില്‍ ഏഴാം സ്ഥാനത്ത് എത്തി. ചര്‍ച്ചില്‍ 14 പോയന്റുമായി 11മത് സ്ഥാനത്താണ്. ലീഗില്‍ 30 പോയന്റുമായി ബാംഗ്ലൂര്‍ എഫ്.സി.യാണ് ഒന്നാം സ്ഥാനത്ത്.

സ്‌പോര്‍ട്ടിങ് ഗോവ (28) രണ്ടാമതും, പുണെ എഫ്.സി. (25) മൂന്നാമതുമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :