ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടെന്നീസ് ടീമുകള്‍ക്ക് ജയം. ലിയാണ്ടര്‍ പേസ് - വിഷ്ണുവര്‍ധന സഖ്യം ഹോളണ്ടിന്റെ റോബിന്‍ ഹാസെ-ഴാന്‍ ജൂലിയന്‍ റോജര്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍: 7-6 (1), 4-6, 6-2.