വിംബിള്‍ഡണില്‍ അട്ടിമറി; നദാല്‍ പുറത്ത്

ലണ്ടന്‍| WEBDUNIA|
PRO
PRO
വിംബിള്‍ഡണ്‍ ടെന്നീസില്‍ നിന്ന് റാഫേല്‍ നദാല്‍ പുറത്തായി. ചെക്ക് റിപ്പബ്‌ളിക്കിന്റെ ലൂക്കാസ് റസൂലാണ് നദാലിനെ അട്ടിമറിച്ചത്.

അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാല്‍ റസൂലിനോട് പരാജയപ്പെട്ടത്. സ്കോര്‍: 6-7, 6-4, 6-4, 2-6, 6-4.

കഴിഞ്ഞ അഞ്ച് വര്‍ഷവും നദാല്‍ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :