വിംബിള്‍ഡണില്‍ ഷറപ്പോവ മുന്നേറുന്നു

ലണ്ടന്‍| WEBDUNIA|
PRO
PRO
വിംബിള്‍ഡണ്‍ ടെന്നീസില്‍ മരിയ ഷറപ്പോവയ്ക്ക് ജയം. ഓസ്‌ട്രേലിയയുടെ അനസ്‌തേസ്യ റോഡിനോവയെയാണ് പരാജയപ്പെടുത്തിയത്.

ഷറപ്പോവ 6-2, 6-3 റോഡിനോവയെ പരാജയപ്പെടുത്തിയത്.

മറ്റൊരു മത്സരത്തില്‍ ഉസ്‌ബെക്ക് താരം അഗുല്‍ അമന്‍മുറാദോവയെ ചെക് താരമായ പെട്രാ ക്വിറ്റോവ പരാജയപ്പെടുത്തി. പുരുഷ വിഭാഗത്തില്‍ ആല്‍ബര്‍ട്ട് റാമോസ്സിനെ ഫെഡറര്‍ പരാജയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :