ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വെയ്ന്‍ റൂണി

ലണ്ടന്‍ : | WEBDUNIA|
PRO
PRO
ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂപ്പര്‍താരം വെയ്ന്‍ റൂണിയും. ഈ മാസം 29-ന് അയര്‍ലന്‍ഡുമായി നടക്കുന്ന ഇംഗ്ലണ്ടിന്റെ സൗഹൃദമത്സരത്തില്‍ നായക പദവി ഏറ്റെടുത്തുകൊണ്ടാണ് റൂണി നിലവിലെ ക്യാപ്റ്റന്‍ സ്റ്റീവന്‍ ജറാര്‍ഡിന്റെ പിന്‍മുറക്കാരനാവാന്‍ തയ്യാറെടുക്കുന്നത്.

തോളിന് നടത്തിയ ശസ്ത്രക്രിയയെത്തുടര്‍ന്ന് സ്റ്റീവന്‍ ജെറാര്‍ഡ് വിശ്രമത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :