ഇറ്റാലയിന്‍ ഓപ്പണ്‍: റോജര്‍ ഫെഡറര് സെമിയില്‍

റോം| Last Modified ശനി, 16 മെയ് 2015 (10:39 IST)
ഇറ്റാലയിന്‍ ഓപ്പണ്‍ ടെന്നീസില്‍ റോജര്‍ ഫെഡറര് സെമിയിലെത്തി. ക്വാര്‍ട്ടറില്‍ ആറാംസീഡ് തോമസ് ബെര്‍ഡിച്ചി 6-3, 6-3 നെ തകര്‍ത്താണ് സ്വിസ് താരം
സെമിയില്‍ കടന്നത്. മറ്റൊരു മത്സരത്തില്‍ ഡേവിഡ്ഗോഫിനെ 6-2, 4-6, 6-3നെ പരാജയപ്പെടുത്തി

ഡേവിഡ് ഫെററും അവസാ നാലിലെത്തിയിട്ടുണ്ട്. വനിതാ സിംഗിള്‍സില്‍ നാലാംസീഡ് പെട്ര കിവിറ്റോവയെ അട്ടിമറിച്ച് സ്പെയ്നിന്റെ സുവാരസ് വാറോ സെമിയിലെത്തി. 6-3, 6-2 നായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :