റോം മാസ്റ്റേഴ്‌സ്: സാനിയ -മാര്‍ട്ടിന സഖ്യം സെമിയില്‍

റോം| Last Modified വെള്ളി, 15 മെയ് 2015 (10:49 IST)
റോം മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം സെമിയില്‍.

വ്യാഴാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്തോ-സ്വിസ് സഖ്യം ജര്‍മന്‍-സ്പാനിഷ് ജോഡികളായ ജൂലിയ ജോര്‍ജസ്-സില്‍വിയ സോളര്‍ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സഖ്യം സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍: 6-4, 6-3.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :