സിഡ്‌നി|
JOYS JOY|
Last Modified വ്യാഴം, 26 മാര്‍ച്ച് 2015 (09:19 IST)
ലോകകപ്പ് ക്രിക്കറ്റിന്റെ രണ്ടാം സെമി സിഡ്‌നിയില്‍ പുരോഗമിക്കുന്നു. മൂന്ന് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് ഒറ്റു വിക്കറ്റ് നഷ്‌ടമായി. ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ആണ് നഷ്‌ടമായത്.
ഉമേഷ് യാദവിന്റെ പന്തില്‍ ഉയര്‍ത്തിയടിക്കാനുള്ള വാര്‍ണറുടെ ശ്രമം വിരാട് കോഹ്‌ലി കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍
ഓസ്ട്രേലിയ 15 റണ്‍സ് നേടിയിട്ടുണ്ട്.