ഇഞ്ചിയോള്‍|
jibin|
Last Modified ശനി, 27 സെപ്‌റ്റംബര്‍ 2014 (12:52 IST)
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ മലേഷ്യയോട് 2-0ത്തിന് പരാജയപ്പെട്ട ദീപിക പള്ളിക്കല്‍, ജോഷ്ന ചിന്നപ്പ, അനക അലങ്കണമണി സഖ്യത്തിനാണ് വെള്ളി മെഡല്‍ നേടിയത്.
ദക്ഷിണ കൊറിയയ്ക്കെതിരെ ആദ്യ കളിയില്‍ ജോഷ്ന ചിന്നപ്പ നേരിട്ടുള്ള സെറ്റുകളില്‍ വിജയിച്ചു. യൂനോക് പാര്‍ക്കിനെ 11-6, 13-11, 11-8 നു 34 മിനിറ്റുകൊണ്ടു തകര്‍ത്തു. രണ്ടാം മല്‍സരത്തില്‍ ദീപിക പള്ളിക്കലും വിജയം നേടിയതോടെ അനക അലങ്കമണിക്ക് മൂന്നാംമല്‍സരത്തിന് ഇറങ്ങേണ്ടിവന്നില്ല. സുന്‍മി സോങ്ങിനെതിരെയായിരുന്നു ദീപികയുടെ വിജയം (11-4, 11-5, 8-11, 11-5.).
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.