പ്രീക്വാര്‍ട്ടറില്‍ കശ്യപ് പുറത്ത്

 ഏഷ്യന്‍ ഗെയിംസ് , ബാഡ്മിന്‍റണ്‍ , മലേഷ്യ
ഇഞ്ചിയോണ്‍| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:57 IST)
ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ബാഡ്മിന്‍റണ്‍ പ്രീക്വാര്‍ട്ടറില്‍ നിന്ന് ഇന്ത്യന്‍ താരം പി കശ്യപ് പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്ക് മലേഷ്യയുടെ ചോംങ് ലി വേയ്യോടാണ് കശ്യപ് പരാജയപ്പെട്ടത്. സ്കോര്‍: 21-12, 21-11.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :