റാഞ്ചി: ദേശീയ ഗെയിംസിലെ ജേതാക്കള്‍ക്ക് മെഡലിനു പകരം നല്‍കുന്നത് പൂമാല. വനിതകളുടെ ഖൊ-ഖൊ മത്സരത്തില്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്കാണ് മെഡലിനു പകരം പൂമാല നല്‍കിയത്.