വ്യാഴം, 28 നവംബര്‍ 2024
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
മലയാളം
हिंदी
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
English
×
SEARCH
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Read Ahead
കായികം
»
മറ്റു കളികള്‍
»
കായിക വാര്‍ത്ത
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ദ്യോകോവിച്ചിന്
മെല്‍ബണ്‍|
WEBDUNIA|
Last Modified ഞായര്‍, 30 ജനുവരി 2011 (18:41 IST)
ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം സെര്‍ബിയന്‍ താരം നോവാക് ദ്യോകോവിച്ചിന്.
ബ്രിട്ടീഷ് താരം ആന്‍ഡി മുറെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചാണ് ദ്യോകോവിച്ച് കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 6-4, 6-2, 6-3.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ നിലവിലെ ചാമ്പ്യനായിരുന്ന റോജര്‍ ഫെഡററെ പുറത്താക്കിയായിരുന്നു മൂന്നാം റാങ്കുകാരനായ ദ്യോകോവിച്ച് ഫൈനലിലെത്തിയത്. ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ദ്യോകോവിച്ച് ഫെഡററെ പരാജയപ്പെടുത്തിയത്.
ലോക ഒന്നാം നമ്പര്‍ റാഫേല്‍ നഡാല്‍ നേരത്തെ ക്വാര്‍ട്ടറില്‍ തന്നെ പുറത്തായിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
ഓസ്ട്രേലിയന്‍ ഓപ്പണ്‍
മെല്‍ബണ്‍
ടെന്നീസ്