ദുബായ്: ഇന്ത്യയുടെ മഹേഷ് ഭൂപതി - രോഹന് ബൊപ്പണ്ണ സഖ്യം ദുബായ് എ ടി പി സീരീസ് ടെന്നീസിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്നു. ഓസ്ട്രിയന്‍ ജോഡികളായ ജൂലിയന്‍ നോള്‍ - അലക്സാണ്ടര്‍ പേയ സഖ്യത്തെയാണ് ഇന്ത്യന്‍ സംഖ്യം പരാജയപ്പെടുത്തിയത്.