ദോഹ: വിക്ടോറിയ അസാരെങ്ക ഖത്തര്‍ ഓപ്പണിന്റെ ഫൈനലില്‍ കടന്നു. റഡ്വാന്‍സ്കയെ പരാജയപ്പെടുത്തിയാണ് അസാരെങ്ക ഫൈനലില്‍ കടന്നത്.