ഖത്തര്‍ ഓപ്പണ്‍: അസാരെങ്ക സെമിഫൈനലില്‍

ദോഹ| WEBDUNIA|
വിക്ടോറിയ അസാരെങ്ക ഖത്തര്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. ബെല്‍ജിയത്തിന്റെ വിക്മയെറിനെ പരാജയപ്പെടുത്തിയാണ് വിക്ടോറിയ അസാരെങ്ക സെമിഫൈനലില്‍ കടന്നത്.

വിക്ടോറിയ വിക്മയെറിനെ 6-0, 6-4 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

റൊമാനിയയുടെ സിമോന ഹാലെപിനെ പരാജയപ്പെടുത്തിയായിരുന്നു വിക്ടോറിയ അസാരെങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :