അനുബന്ധ വാര്ത്തകള്
- രത്നങ്ങൾ ധരിച്ചോളൂ, വിജയം കൂടെയുണ്ടാകും
- വാസ്തുവും വീടുപണിയും പിന്നെ ആരോഗ്യവും; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ
- 19കാരിയെയും കൂട്ടി 20കാരന് വീട്ടിലെത്തി; വീട്ടുകാരും നാട്ടുകാരും പൊലീസും വെട്ടിലായി!
- ഭദ്രകാളി ഒരു കോപമൂര്ത്തിയോ ?; ആരാധന നടത്തേണ്ടത് എങ്ങനെ ?
- ശിവക്ഷേത്രങ്ങളിൽ പൂർണ്ണപ്രദക്ഷിണം പാടില്ല, കാരണം ഇതാണ്
ഒറ്റക്കൊലുസിൽ ട്രെൻഡിയാകുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.!
ഒറ്റക്കൊലുസിൽ ട്രെൻഡിയാകൂ!
ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ ട്രെൻഡാണ്. എന്നാൽ എന്താണ് ഇതിന്റെ പിന്നിലെ വിശ്വാസം എന്ന് ആർക്കും പിടികിട്ടിയിട്ടില്ല. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത്.
ഫാഷനായി കാലിൽ ചരട് കെട്ടുന്നവരാണ് കൂടുതലായും ഉള്ളത്. എന്നാൽ ഇതിന് പിന്നിൽ വിശ്വാസങ്ങൾ ഏറെയാണ്. അത് അറിയുന്നവരും അറിയാത്തവരുമുണ്ട്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കും.
എന്നാൽ യഥാർത്ഥ രഹസ്യം ഇതൊന്നുമല്ല. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചർട് സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്‌ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം.
ആകർഷണീയത് വർദ്ധിപ്പിക്കുന്ന ചരടുകൾ ഇന്ന് വ്യത്യസ്‌തമായ ഡിസൈനുകളിലും വിപണിയിൽ ലഭ്യമാണ്. ആകർഷണീയമായ ലോക്കറ്റുകൾ ഉള്ള ചരടുകളും ഇപ്പോൾ വിപണിയിൽ ഇടം നേടിക്കഴിഞ്ഞു.