ഈ നക്ഷത്രക്കാര്‍ക്ക് വിവാഹത്തോടെ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 21 മാര്‍ച്ച് 2022 (13:17 IST)
മൂലം നക്ഷത്രക്കാര്‍ക്ക് വിവാഹത്തോടെ കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ജ്യോതിഷം പറയുന്നത്. ഇവര്‍ക്ക് ധനവും, വാഹനവും ഉണ്ടാകും. ബലമുള്ള ഇവര്‍ ഹിംസ ചെയ്യാന്‍ മടിയില്ലാത്തവരുമാണ്. ഇവര്‍ ഇലക്ട്രോണിക്‌സ്, കലാ, സാഹിത്യ മേഖലകളില്‍ ശോഭിക്കും. ഇവര്‍ക്ക് സുഗന്ധവസ്തുക്കളില്‍ താല്‍പര്യം ഉണ്ട്.

വരവുനോക്കാതെ ഇലവഴിക്കാനുള്ള പ്രവണത ഇവര്‍ക്കുണ്ട്. മൂലംനാളുകളില്‍ ജനിക്കുന്ന സ്ത്രീകള്‍ ശുദ്ധഹൃദയമുള്ളവരായിരിക്കും. എന്നാല്‍ നിര്‍ബന്ധബുദ്ധി ഇവര്‍ക്കുണ്ടാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :